By

ഇന്ത്യയിൽ വർഷങ്ങളായി അസമത്വം വർധിച്ചുവരികയാണ്. ചില ചരിത്രപരമായ ഘടകങ്ങളുടെയും നിലവിലെ നയങ്ങളുടെയും ഫലമായുണ്ടാകുന്ന ഈ സമ്പത്തിന്റെ കേന്ദ്രീകരണം അഭിസംബോധന ചെയ്തില്ലെങ്കിൽ പലരുടെയും ജീവിതത്തെ തകർക്കും. ഈ അസമത്വം കുറയ്ക്കുന്നതിന് നീതിയുക്തമായ നികുതി സമ്പ്രദായത്തിന് വലിയ സാധ്യതകളുണ്ട്. സമ്പത്തിന്റെ അസമത്വത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളിലൂടെയും ഇന്ത്യൻ പശ്ചാത്തലത്തിൽ അതിനുള്ള സാധ്യമായ പരിഹാരങ്ങളിലൂടെയും ഈ ബ്രോഷർ നിങ്ങളെ കൊണ്ടുപോകും.

പാൻഡെമിക് /പകർച്ചവ്യാധി മുതൽ, ഈ സാമ്പത്തിക അസമത്വത്തെ അഭിസംബോധന ചെയ്യുന്നതിൽ ആഗോളതലത്തിൽ താൽപ്പര്യം വർദ്ധിച്ചു. കൊളംബിയ, ബൊളീവിയ, അർജന്റീന, സ്പെയിൻ എന്നീ രാജ്യങ്ങൾ വെൽത്ത് ടാക്‌സ് നടപ്പിലാക്കിയപ്പോൾ അമേരിക്കയിലും യുകെയിലും ഉള്ള ശക്തികൾ അതിനായി വാദിച്ചു. എന്നാൽ ഇത് ഇന്ത്യയുടെ നികുതി സമ്പ്രദായത്തിൽ കാര്യമായ പരിഷ്‌കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.

ബുക്ക്‌ലെറ്റിന്റെ പതിപ്പ് ഇവിടെ വായിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും: നീതിയുക്തമായ നികുതി

Read this in Bengali here.

Read this in English here.

Read this Hindi here.