ക്ഷേമപ്രവർത്തനത്തിന് പണം കണ്ടെത്താന്‍ അതിസമ്പന്നർക്ക് നികുതി ചുമത്തണം
ന്യൂഡൽഹി: രാജ്യത്തെസാമ്പത്തികഅസമത്വംഅതിരൂക്ഷമായെന്ന് ‘വെൽത്ത് ട്രാക്കർ ഇന്ത്യ 2026’ റിപ്പോർട്ട്. അഞ്ച്അതിസന്പന്ന കുടുംബത്തിന്റെ സന്പത്ത് 2019നും 2025നും ഇടയിൽ 400 ശതമാനം വർധിച്ചു. അതേസമയം, താഴെത്തട്ടിലുള്ള 50 ശതമാനംആളുകളുടെ സന്പത്ത് 2024ലെ കണക്കുപ്രകാരം കേവലം 6.4 ശതമാനത്തിൽ തുടരുകയാണ്. ഇൗവി വേചനം പരിഹരിക്കാൻഅടിയന്തരമായി അതിസന്പന്നർക്ക്പ്രത്യേക നികുതി ചുമത്തണമെന്ന്റിപ്പോർട്ട്ശുപാർശ ചെ...