ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ‘സ്മാർട്ട്’ നഗരങ്ങൾ
കേന്ദ്ര സർക്കാറിന്റെ ‘സ്മാർട്ട് സിറ്റീസ് മിഷൻ’ പത്ത് വർഷം പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി (www.cenfa.org) തയ്യാറാക്കുന്ന ലേഖന പരമ്പര, അഞ്ചാം ഭാഗം. പത്ത് വർഷം മുൻപ് കേന്ദ്ര സർക്കാർ സ്മാർട്ട് സിറ്റീസ് മിഷൻ പ്രഖ്യാപിച്ചപ്പോൾ, നഗര നവീകരണത്തിനായി തെരഞ്ഞെടുത്ത 100 നഗരങ്ങളും പ്രത്യേക...