മഹാമാരി – കടന്നുകയറ്റത്തിനുള്ള മറ

ലോക ബാങ്ക് ഗ്രൂപ്പ് പോലെയുള്ള ബഹുകക്ഷി വികസന ബാങ്കുകളാണ് (എം.ഡി.ബി.കള്‍) മുന്‍ ദശകങ്ങളില്‍ ആഗോളപരമായി വികസനത്തിന്‍റെ ഭാഷയും ദിശയും എങ്ങനെ രൂപപ്പെട്ടുവെന്ന് പ്രധാനമായും നിര്‍വചിച്ചിരുന്നത്. ഇന്ത്യയിലും, അനുഭവം വ്യത്യസ്തമല്ല.