By

ന്യൂഡൽഹി: രാജ്യത്തെസാമ്പത്തികഅസമത്വംഅതിരൂക്ഷമായെന്ന് ‘വെൽത്ത് ട്രാക്കർ ഇ‍ന്ത്യ 2026’ റിപ്പോർട്ട്. അഞ്ച്അതിസന്പന്ന കുടുംബത്തിന്റെ സന്പത്ത് 2019നും 2025നും ഇടയിൽ 400 ശതമാനം വർധിച്ചു. അതേസമയം, താഴെത്തട്ടിലുള്ള 50 ശതമാനംആളുകളുടെ സന്പത്ത് 2024ലെ കണക്കുപ്രകാരം കേവലം 6.4 ശതമാനത്തിൽ തുടരുകയാണ്. ഇ‍ൗവി വേചനം പരിഹരിക്കാൻഅടിയന്തരമായി അതിസന്പന്നർക്ക്പ്രത്യേക നികുതി ചുമത്തണമെന്ന്റിപ്പോർട്ട്ശുപാർശ ചെ യ്യുന്നു. സെന്റർ ഫോർ ഫിനാൻഷ്യ ൽഅക്ക‍ൗണ്ടബി ലി റ്റിആൻഡ്ടാക്സ്ദി ടോപ്ആണ്റിപ്പോർട്ട്പ്രസിദ്ധീകരിച്ചത്.

മുകേഷ്അംബാനി, ഗൗതംഅദാനി, സാവി ത്രി ജിൻഡാൽ, സുനിൽ മിത്തൽ, ശിവ് നാടാർ എന്നിവരുടെആസ്തിയിലാണ്ആകെ 400 ശതമാനം വർധന. അദാനിയുടെആസ്തിയിൽ 625 ശതമാനത്തിന്റെയുംഅംബാനിയുടെ ആസ്തിയിൽ 153 ശതമാനത്തിന്റെയും വർധനയാണുണ്ടായത്. 2025ൽ അംബാനിയുടെആകെആസ്തി 9.15 ലക്ഷം കോടി രൂപയാണ്. അദാനിയുടേത് 8.02 ലക്ഷം കോടിയും.

1000 കോടി രൂപയോഅതിലധികമോ സന്പത്തുള്ള 1,688 പേരുണ്ട്രാജ്യത്ത്. ഇരുടെ ആകെആസ്തി 166 ലക്ഷം കോടിയിൽഅധികമാണ്. ഇത്ഇന്ത്യയുടെ ജിഡിപി യുടെ 50 ശതമാനംവരും. ഇ‍ൗ 1,688 അതിസന്പന്നർക്ക്രണ്ട്മുതൽആറ് ശതമാനംവരെ പ്രത്യേക നികുതിയും പാരന്പര്യ സ്വത്തിൽ മൂന്നിലൊന്ന് നികുതിയും ചുമത്തിയാൽ തന്നെ പ്രതിവർഷം 10.63 ലക്ഷം കോടി രൂ‍പ സർക്കാരിന്കണ്ടെത്താനാകും. അതുവഴിആരോഗ്യ– വി ദ്യാഭ്യാസ മേഖലകൾക്കുള്ളവി ഹിതത്തിൽ ജിഡിപി യുടെ ഒരു ശതമാനംകൂടി വർധിപ്പി ക്കാം. മുതിർന്ന പ‍ൗരർക്ക്മാസം 12,000 രൂപ പെൻഷൻഅടക്കം വി വി ധ ക്ഷേമപ്രവർത്തനങ്ങൾക്ക്തുക ഉപയോഗിക്കാനുമാകും. ക്ഷേമ പദ്ധതികളിലെ നിക്ഷേപം വർധിപ്പി ക്കുന്നതിന്മാർഗങ്ങളൊന്നുമില്ലെന്ന കേന്ദ്ര സർക്കാർ വാദമാണ്ഇവി ടെ പൊളിയുന്നതെന്നും റിപ്പോർട്ട്ചൂണ്ടിക്കാട്ടു ന്നു

This article was originally published in Deshabhimani and you can read here.

Centre for Financial Accountability is now on Telegram and WhatsApp. Click here to join our Telegram channel and click here to join our WhatsApp channel and stay tuned to the latest updates and insights on the economy and finance.

Partner With Us Through Your Support

Strong democracies need financial accountability.

Behind every policy is a financial choice. CFA works to make those choices transparent and just.

Your support enables CFA to research, monitor, and speak up on how public resources are used. Together, we can ensure finance serves the public good.

Support the work—support accountability.