മഹാമാരി – കടന്നുകയറ്റത്തിനുള്ള മറ

കോവിഡ്-19 വ്യാപനവും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതികരണവും ലോക ബാങ്ക് ഗ്രൂപ്പ് പോലെയുള്ള ബഹുകക്ഷി വികസന ബാങ്കുകളാണ് (എം.ഡി.ബി.കള്‍) മുന്‍ ദശകങ്ങളില്‍ ആഗോളപരമായി വികസനത്തിന്‍റെ ഭാഷയും ദിശയും എങ്ങനെ രൂപപ്പെട്ടുവെന്ന് പ്രധാനമായും നിര്‍വചിച്ചിരുന്നത്. ഇന്ത്യയിലും, അനുഭവം വ്യത്യസ്തമല്ല. നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുക, സ്വകാര്യവല്‍ക്കരണം, കച്ചവട ഉദാരവല്‍ക്കരണം തുടങ്ങിയവയും,...